info@chakkupallamscb.com
സംസ്ഥാന സർക്കാർ സഹകരണ ബാങ്കിൽ നിന്നും വായ്‌പ എടുത്തിട്ടുള്ള അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള ഒരു പദ്ധതിയാണ്. ടി പദ്ധതി പ്രകാരം വായ്‌പ എടുത്തയാൾ വായ്‌പ കുടിശികയാകുന്നതിനു മുൻപ് മരണപ്പെട്ടാൽ പരമാവധി 150000/ - രൂപ വരെ ടി പദ്ധതിയുടെ നിബദ്ധനകളുടെ അടിസ്ഥാനത്തിൽ അവകാശികൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ഈ പദ്ധതിയിൽ മാരക രോഗം ബാധിച്ചു കിടപ്പിലാകുന്നവർക്കും പരമാവധി 75000/ - രൂപ ധനസഹായം ലഭിക്കുന്നുണ്ട്.