info@chakkupallamscb.com
ചക്കുപള്ളം സർവീസ് സഹകരണ ബാങ്ക് 15/9/1982 ൽ രജിസ്റ്റർ ചെയ്ത് 3/10/1982 മുതൽ പ്രവർത്തനം ആരംഭിച്ചു വരികയാണ്.ബാങ്കിന് സ്വന്തമായുള്ള 25 സെൻറ് സ്ഥലത്തു പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ ഹെഡ് ആഫീസും ,അണക്കര പാതയിൽ ബിൽഡിങ്ങിൽ അണക്കര ശാഖയും പ്രവർത്തിച്ചു വരുന്നു..2017-2018 വർഷത്തിൽ ബാങ്കിൽ 8554 അംഗങ്ങൾ ഉണ്ട്.18-മത് - വാർഷിക റിപ്പോർട്ട് അനുസരിച്ചു് 114 അംഗങ്ങളെ പുതിയതായി ചേർക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
Read More